മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതിപഠന ക്യാന്പിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മറയൂർ -മൂന്നാർ റൂട്ടിൽ തലയാറിൽ വച്ചാണ് സംഭവം. 40 കുട്ടികളും രണ്ട് അധ്യാപകരും ബസിലുണ്ടായിരുന്നു.
വിദ്യാർഥികളുമായി പോയ സ്കൂൾ ബസിനു തീപിടിച്ചു
06:15 PM Feb 06, 2023 | Deepika.com