യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

04:52 PM Feb 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മം ന​ട​ത്തി.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ത്തി​ച്ച ഇ​രു​ച​ക്ര വാ​ഹ​നം പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റ്റി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.

പി​ന്നാ​ലെ റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്നീ​ട് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു.