സം​സ്ഥാ​ന​ത്ത് 10 സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റു​ക​ൾ ആ​രം​ഭി​ക്കും: മ​ന്ത്രി രാ​ജേ​ഷ്

11:16 PM Feb 05, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് 10 സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റു​ക​ള്‍ മേ​യ് 31-ന​കം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി രാ​ജേ​ഷ്.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ ധാ​ര​ണ​യി​ല്‍ മാ​റ്റം വ​ര​ണം. ശു​ചി​മു​റി മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ പ്ലാ​ന്‍റു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. ജ​ന​ങ്ങ​ളെ വ​സ്തു​ത​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി ഇ​ത്ത​രം പ്ലാ​ന്‍റു​ക​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.