ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

10:30 PM Feb 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. തൈ​ക്കാ​ട് മോ​ഡ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ പ്ര​താ​പ് ആ​ണ് മ​രി​ച്ച​ത്.

ജ​ല​വി​ത​ര​ണ​ത്തി​നാ​യു​ള്ള മോ​ട്ട​റി​ന്‍റെ സ്വി​ച്ചി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ർ​ജു​ൻ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യു​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.