"പാ​ർ​ട്ടി​യും കു​ടും​ബ​വും ഒ​പ്പ​മു​ണ്ട്'; ചി​കി​ത്സാ​നി​ഷേ​ധ വാ​ർ​ത്ത​ക​ൾ ത​ള്ളി ഉ​മ്മ​ൻ ചാ​ണ്ടി

09:34 PM Feb 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്ക് ശ​രി​യാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കു​ടും​ബ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും ഒ​പ്പ​മു​ണ്ടെ​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച ചി​കി​ത്സ​യി​ൽ പൂ​ർ​ണ സം​തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഉ​മ്മ​ൻ ചാ​ണ്ടി​യ്ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി ചി​ല​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി ഉ​മ്മ​ൻ ചാ​ണ്ടി കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.



നേ​ര​ത്തെ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യ്ക്കു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് തു​ട​ർ​ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ അ​ല​ക്സ് വി. ​ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.