ആലപ്പുഴ: എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഎം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവുമായ കെ.ടി. മാത്യു അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളം പെരുമ്പാവൂരിൽ വച്ച് ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ അംഗമാണ് മാത്യു.
എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറി കെ.ടി. മാത്യു അന്തരിച്ചു
06:53 PM Feb 05, 2023 | Deepika.com