തൃ​ശൂ​രി​ൽ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

06:44 PM Feb 05, 2023 | Deepika.com
തൃ​ശൂ​ർ: പ​ഴു​വി​ലി​ൽ യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ത്തേ​രി ദീ​പു​വി​ന്‍റെ ഭാ​ര്യ​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ്മി​ത(45) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലെ ശു​ചി​മു​റി​യി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ സ്മി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച്ച​യാ​ണ് സ്മി​ത തൃ​ശൂ​രി​ലെ​ത്തി​യ​ത്ത്.