വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

11:09 AM Feb 05, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. കൂ​മ്പാ​റ കി​ഴ​ക്ക​ര​ക്കാ​ട് ജി​തി​ൻ ടോ​മി​യെ (21) ആ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഓ​മ​ശേ​രി ടൗ​ണി​ന് സ​മീ​പം ത​നി​ച്ച് താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷി​യു​ടെ മാ​ല​യാ​ണ് പ്ര​തി മോ​ഷ്‌​ടി​ച്ച​ത്. മീ​നാ​ക്ഷി​യു​ടെ വീ​ടി​ന്‍റെ വാ​തി​ലി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക്ര​മി അ​ക​ത്ത് ക​ട​ന്ന മാ​ല​പൊ​ട്ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. താ​മ​ര​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.