കൂട്ട ആത്മഹത്യ; മാ​താ​പി​താ​ക്ക​ൾ​ക്ക് പി​ന്നാ​ലെ സി​ൽ​ന​യും മ​ട​ങ്ങി

10:43 AM Feb 05, 2023 | Deepika.com
തൊ​ടു​പു​ഴ: ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ മാ​താ​പി​താ​ക്ക​ൾ​ക്ക് പി​ന്നാ​ലെ മ​ക​ളും മ​ട​ങ്ങി. മ​ണ​ക്കാ​ട് ചി​റ്റൂ​ർ പു​ല്ല​റ​യ്ക്ക​ൽ ആ​ന്‍റ​ണി-​ജെ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സി​ൽ​ന​യാ​ണ് മ​രി​ച്ച​ത്.

ആ​ന്‍റ​ണി ആ​ഗ​സ്തി​യും (59), ജെ​സി​യും (55) നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ഷം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സി​ൽ​ന (19) തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മൂ​ന്നം​ഗ കു​ടും​ബം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​ഷം ഉ​ള്ളി​ൽ‌​ച്ചെ​ന്ന് ജെ​സി അ​ന്നു​ത​ന്നെ മ​രി​ച്ചു. ആ​ന്‍റ​ണി ചി​കി​ത്സ​യി​ലി​രി​ക്കെ അ​ടു​ത്ത ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. ആ​ന്‍റ​ണി​യു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മ​ണ​ക്കാ​ട് അ​ങ്കം​വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ആ​ന്‍റ​ണി​യും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.