മെ​സി മി​ക​വി​ൽ പി​എ​സ്ജി​ക്ക് ജ​യം

08:37 AM Feb 05, 2023 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ മെ​സി മി​ക​വി​ൽ പി​എ​സ്ജി​ക്ക് ജ​യം. ടൊ​ളൂ​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പി​എ​സ്ജി പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​രു ഗോ​ൾ വ​ഴ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു പാ​രീ​സ് സം​ഘ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

മ​ത്സ​ര​ത്തി​ന്‍റെ 20ാം മി​നി​റ്റി​ല്‍ പി​എ​സ്ജി​യെ ഞെ​ട്ടി​ച്ച് ടൊ​ളൂ​സ് ലീ​ഡെ​ടു​ത്തു. ഡ​ച്ച് മ​ധ്യ​നി​ര​താ​രം വാ​ൻ ഡെ​ൻ ബൂ​മ​ൻ ബോ​ക്സി​നു പു​റ​ത്തു​നി​ന്നും ല​ഭി​ച്ച ഫ്രീ​കി​ക്ക് പി​എ​സ്ജി വ​ല​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി അ​വ​സാ​ന​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് അ​ശ്‌​റ​ഫ് ഹ​ക്കീ​മി​യു​ടെ ലോം​ഗ് റേ​ഞ്ച​ർ സ​മ​നി​ല പി​ടി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ൽ 25 വാ​ര അ​ക​ലെ​നി​ന്നു​ള്ള മെ​സി​യു​ടെ കി​ടി​ല​ൻ ഗോ​ൾ ടൊ​ളൂ​സി​നെ തീ​ർ​ത്തു​ക​ള​ഞ്ഞു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ എം​ബാ​പ്പെ​യും നെ​യ്മ​റും ഇ​ല്ലാ​തെ​യാ​യി​രു​ന്നു പി​എ​സ്ജി ഇ​റ​ങ്ങി​യ​ത്. സെ​മി​യു​ടെ ഈ ​സീ​സ​ണി​ലെ പി​എ​സ്ജി​യ്ക്കാ​യു​ള്ള 10ാം ഗോ​ളാ​ണ്. ജ​യ​ത്തോ​ടെ പി​എ​സ്ജി ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡ് എ​ട്ട് പോ​യി​ന്‍റാ​ക്കി ഉ​യ​ര്‍​ത്തി (54).