സ്കൂ​ട്ട​റി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

12:46 AM Feb 05, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് സ്കൂ​ട്ട​റി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മോ​ഡേ​ണ്‍ ബ​സാ​ര്‍ പാ​റ​പ്പു​റം റോ​ഡി​ല്‍ അ​ല്‍ ഖൈ​റി​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ള്‍ റ​ഫ റ​ഷീ​ദ് (21) ആ​ണ് മ​രി​ച്ച​ത്.

മോ​ഡേ​ണ്‍ ബ​സാ​റി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ബ​സ് ദി​ശ മാ​റി വ​ന്നാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. മു​ക്കം കെ​എം​സി​ടി കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് റ​ഫ.