കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

10:42 PM Feb 04, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: കു​ന്ന​ന്താ​ന​ത്ത് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്.​വി. സു​ബി​നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ അ​രു​ൺ ബാ​ബു​വി​നെ മ​ർ​ദ്ദി​ച്ച​ത്.

മ​ർ​ദ്ദ​ന​മേ​റ്റ അ​രു​ൺ ബാ​ബു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സു​ബി​ൻ അ​രു​ണി​നെ മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ അ​രു​ൺ ബാ​ബു ആ​ണ് ആ​ദ്യം മ​ർ​ദി​ച്ച​തെ​ന്ന് സു​ബി​ൻ ആ​രോ​പി​ച്ചു.