ഇടുക്കി: കഞ്ഞിക്കുഴി പഴിയരിക്കണ്ടം പുഴയിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു (13) ആണ് മുങ്ങിമരിച്ചത്.
കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കിയിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു
03:58 PM Feb 04, 2023 | Deepika.com