ഹ​ർ​ത്താ​ൽ ഇ​ല്ല; മ​റ്റ് സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ

03:57 PM Feb 04, 2023 | Deepika.com
തി​രു​വ​ന​ന്ത​​പു​രം: നി​കു​തി വ​ർ​ധ​നവി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ ന​ട​ത്തു​മെ​ന്ന വാ​ർ​ത്ത ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

ഹ​ർ​ത്താ​ൽ എ​ന്ന സ​മ​ര​മു​റ​യ്ക്ക് കോ​ൺ​ഗ്ര​സ് എ​തി​രാ​ണെ​ന്നും ബ​ജ​റ്റി​നെ​തി​രെ മ​റ്റ് ശ​ക്ത​മാ​യ സ​മ​ര​മു​റ​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​മ​രരീ​തി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.