വി​ല​ക്ക​യ​റ്റം തടയാൻ 2000 കോ​ടി​യോ?; വി​ചി​ത്രമെന്ന് ചി​ദം​ബ​രം

03:06 PM Feb 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര മു​ന്‍ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ 2000 കോ​ടി മാ​റ്റി​വ​ച്ച​ത് വി​ചി​ത്ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ചി​ദം​ബ​രം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക ശാസ്ത്രത്തിന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ൾ പോ​ലും പാ​ലി​ക്കാ​തെ​യു​ള്ള ബ​ജ​റ്റാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബ​ജ​റ്റി​നെ​തി​രെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​ക​യാ​ണ്. സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ തു​ട​ർ സ​മ​ര രീ​തി തീ​രു​മാ​നി​ക്കു​മെ​ന്നും യുഡിഎഫ് ‌ക​ണ്‍​വീ​ന​ര്‍ എം. ​എം. ഹ​സ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു.