ദു​ബാ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; 28 പേ​ർ അ​റ​സ്റ്റി​ൽ

05:32 AM Feb 04, 2023 | Deepika.com
ദു​ബാ​യ്: ദു​ബാ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട. 32 ദ​ശ​ല​ക്ഷം ദി​ർ​ഹം വി​ല​വ​രു​ന്ന 111 കി​ലോ ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന മൂ​ന്നു സം​ഘ​ങ്ങ​ളെ ദു​ബാ​യ് പോ​ലീ​സ് പി​ടി​കൂ​ടി. സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ക​രു​തു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 28 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.‌‌‌

മൂ​ന്നു വ്യ​ത്യ​സ്ത പോ​ലീ​സ് ഓ​പ്പ​റേ​ഷ​നു​ക​ളി​ലാ​യാ​ണ് ഈ ​വ​ലി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. 99 കി​ലോ കാ​പ്റ്റ​ഗ​ൺ ഗു​ളി​ക, 12 കി​ലോ ക്രി​സ്റ്റ​ൽ മെ​ത്, ഹെ​റോ​യി​ൻ, ക​ഞ്ചാ​വ് എ​ന്നി​വ‌‌​യാ​ണ് ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ച​ത്. ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ​ക്ക് മാ​ത്രം 31 ദ​ശ​ല​ക്ഷം ദി​ർ​ഹം വി​ല​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌