കോ​പ്പ ഇ​റ്റാ​ലി​യ: സെ​മി​യി​ൽ യു​വ​ന്‍റ​സും ഇ​ന്‍റ​റും നേ​ർ​ക്കു​നേ​ർ

03:32 AM Feb 04, 2023 | Deepika.com
മി​ലാ​ൻ: കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്ബോ​ളി​ൽ യു​വ​ന്‍റ​സ് സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ 1-0ന് ​ലാ​സി​യൊ​യെ തോ​ൽ​പ്പി​ച്ചാ​ണ് യു​വ​ന്‍റ​സി​ന്‍റെ സെ​മി പ്ര​വേ​ശം. 44-ാം മി​നി​റ്റി​ൽ ബ്രെ​മ​റി​ന്‍റെ വ​ക​യാ​യി​രു​ന്നു യു​വ​ന്‍റ​സി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ.

സെ​മി ഫൈ​ന​ലി​ൽ ഇ​ന്‍റ​ർ മി​ലാ​നാ​ണ് യു​വ​ന്‍റ​സി​ന്‍റെ എ​തി​രാ​ളി​ക​ൾ. അ​ത്‌​ലാ​ന്ത​യെ (1-0) കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്‍റ​ർ മി​ലാ​ൻ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​റ്റൊ​രു സെ​മി​യി​ൽ ക്രെ​മോ​ണെ​സെ​യും ഫി​യൊ​റെ​ന്‍റീ​ന​യും ഏ​റ്റു​മു​ട്ടും.