ഹി​മാ​ച​ലി​ൽ പാ​ലം ത​ക​ർ​ന്ന് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

01:54 AM Feb 04, 2023 | Deepika.com
ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ പാ​ലം ത​ക​ര്‍​ന്ന് ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്ക്. ച​മ്പ ജി​ല്ല​യി​ലെ ഹോ​ളി​യി​ല്‍ ജ​ലാ​ശ​യ​ത്തി​ന് കു​റു​കെ നി​ര്‍​മി​ച്ച ചോ​ളി പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്.

ടി​പ്പ​റി​ലാ​ണ് ഇ​രു​വ​രും പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച​ത്. പാ​ലം ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും താ​ഴേ​ക്ക് പ​തി​ച്ചു.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​സ്ഥ​തി ഗു​രു​ത​ര​മാ​ണ്. ഇ​രു​വ​രും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.