ആർത്തവ അവധി പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം
10:41 PM Feb 03, 2023 | Deepika.com
ന്യൂഡൽഹി: സ്ത്രീകളിലെ ആർത്തവം ഒരു സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടർന്ന് ബുദ്ധിമുട്ടുണ്ടാകുന്നത്. ശന്പളത്തോടെയുള്ള ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.