ബ​ജ​റ്റി​ൽ പ്ര​തി​ഷേ​ധം: മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ക​രി​ങ്കൊ​ടി വീ​ശി യൂ​ത്ത് കോ​ൺ​ഗ്ര​സ്

10:33 PM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ലെ നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ സം​സ്ഥാ​ന​ത്താ​കെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കോ​ൺ​ഗ്ര​സ്, ബി​ജെ​പി, യൂ​ത്ത് കോ​ൺ​ഗ്ര​സ്, യു​വ മോ​ർ​ച്ച, കെ​എ​സ്‌​യു സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധം ന​ട​ത്തി.

കൊ​ച്ചി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ആ​ലു​വ​യി​ൽ​വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പോ​ലീ​സ് പി​ന്നീ​ട് ഇ​വ​രെ വി​ട്ട​യ​ച്ചു.