എം​ഡി​എം​എ​യു​മാ​യി കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ

07:43 PM Feb 03, 2023 | Deepika.com
കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ഷാ​ഹു​ൽ ( 32) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്പെ​ഷ​ൽ സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​ഹു​ൽ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ഫോ​ർ​ട്ടു​കൊ​ച്ചി പോ​ലീ​സ് കേ​സെ​ടു​ത്തു.