ബ​ദ​ൽ ന​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബ​ജ​റ്റ്: എം.​വി.​ ഗോ​വി​ന്ദ​ൻ

07:31 PM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ബ​ദ​ൽ ന​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് സം​സ്ഥാ​ന ബ​ജ​റ്റെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

കേ​ര​ള​ത്തി​ന്‍റെ ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളേ​യും ഭാ​വി വി​ക​സ​ന​ത്തേ​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​താ​ണു ബ​ജ​റ്റെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.