ഇ​ടു​ക്കി​യി​ൽ തെ​രു​വു നാ​യ ആ​ക്ര​മ​ണം: നാ​ല് പേ​ര്‍​ക്ക് ക​ടി​യേ​റ്റു

06:00 PM Feb 03, 2023 | Deepika.com
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ലു​ണ്ടാ​യ തെ​രു​വു നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് ക​ടി​യേ​റ്റു. ക​ട്ട​പ്പ​ന നി​ർ​മ​ല​സി​റ്റി​യി​ലാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ചി​ന്ന​മ്മ ക​ല്ലു​മാ​ലി​ൽ, ബാ​ബു മു​തു​പ്ലാ​ക്ക​ൽ, മേ​രി കു​ന്നേ​ൽ, സ​ണ്ണി ത​ഴ​ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. നാ​ലു പേ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.