നെ​ടു​മ്പാ​ശേ​രി​യി​ല്‍ വീ​ണ്ടും സ്വ​ര്‍​ണം പി​ടി​ച്ചു

05:57 PM Feb 03, 2023 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​യി​ൽ നി​ന്നും എ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​ശോ​ക് എ​ന്ന​യാ​ളി​ൽ നി​ന്നും 543 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ പ്ര​ത്യേ​ക പോ​ക്ക​റ്റു​ണ്ടാ​ക്കി അ​തി​ലൊ​ളി​പ്പി​ച്ചു സ്വ​ർ​ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പോ​ക്ക​റ്റു​ണ്ടാ​ക്കി സ്വ​ർ​ണം വ​ച്ച​തി​ന് ശേ​ഷം ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സി​ലാ​കാ​ത്ത​വി​ധം തു​ന്നി​ച്ചേ​ർ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.