വി​ല​ക്കു​റ​ഞ്ഞ​ത് പി​ണ​റാ​യി​ക്ക് മാ​ത്രം; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

05:57 PM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി. നി​കു​തി​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച​ത് എ​ന്ന് ബി​ജെ​പി സം​സ്ഥാ​ന നേതൃത്വം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​ന്ധ​നം, വാ​ഹ​നം, കെ​ട്ടി​ടം, ഭൂ​മി, വൈ​ദ്യു​തി തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​കു​തി വ​ർ​ധി​ച്ചെ​ന്നും വി​ല​ക്കു​റ​ഞ്ഞ​ത് പി​ണ​റാ​യിക്ക്​ മാ​ത്ര​മാ​ണെ​ന്നും നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി.