മും​ബൈ സ്വ​ദേ​ശി​നി​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

11:23 AM Feb 03, 2023 | Deepika.com
കൊ​ച്ചി: മും​ബൈ സ്വ​ദേ​ശി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.

തേ​വ​ര കാ​നാ​ട്ട് ഹൗ​സി​ൽ മ​നോ​ജ് കു​മാ​ർ (34), കോ​ന്തു​രു​ത്തി കാ​വാ​ലം​പ​റ​മ്പ് നി​ക​ത്തി​ൽ​ത്ത​റ ഹൗ​സി​ൽ അ​രു​ൺ (30), തേ​വ​ര പാ​ല​പ്പ​റ​മ്പി​ൽ സ​നു ജോ​യ് (30) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ള​ത്ത് പ​ഠി​ക്കു​ന്ന മും​ബൈ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ജ​നു​വ​രി 31നാ​ണ് പ്ര​തി​ക​ൾ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.