വ​യോ​ജ​ന​ങ്ങ​ളെ മ​റ​ന്ന് സ​ർ​ക്കാ​ർ; സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ കൂ​ട്ടി​യി​ട്ടി​ല്ല; അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കും

12:12 PM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ സാ​മൂ​ഹി​ക ക്ഷേ​മ പെ​ന്‍​ഷ​ന്‍ കൂ​ട്ടി​യി​ല്ല. എ​ന്നാ​ല്‍ പ​ദ്ധ​തി ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ക്ഷേ​മ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍​നി​ന്ന് അ​ന​ര്‍​ഹ​രാ​വ​യ​വ​രെ ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. 62 ല​ക്ഷം പേ​ര്‍​ക്ക് ക്ഷേ​മ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ഏ​ക​ദേ​ശം 85 ല​ക്ഷം പേ​രാ​ണ് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​ത്.