വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 1773 കോ​ടി

10:46 AM Feb 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്ക് വേ​ണ്ടി ബ​ജ​റ്റി​ല്‍ 1773.01 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണം പ​ദ്ധ​തി​ക്ക് വേ​ണ്ടി 344.64 കോ​ടി അ​നു​വ​ദി​ച്ചു.

ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ ഗ​വേ​ഷ​ണ​ത്തി​ന് 10 കോ​ടി രൂ​പ​യും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 252 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. അ​സാ​പ്പ് പ​ദ്ധ​തി​ക്കാ​യി 35 കോ​ടി രൂ​പ വ​ക​യി​രു​ത്തി.