തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്ക് വേണ്ടി അടുത്ത സാമ്പത്തിക വര്‍ഷം 1436.26 കോടി രൂപ വകയിരുത്തി. പദ്ധതി വഴി 322922 വീടുകള്‍ ഇത് വരെ പൂര്‍ത്തിയായെന്ന് ധനമന്ത്രി ബാലഗോപാല്‍ ബജറ്റവതരണത്തിനിടെ അറിയിച്ചു.
ബജറ്റില്‍ കുടുംബശ്രീക്കായി 260 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ലൈഫ് മിഷന് 1436 കോടി; കുടുംബശ്രീക്ക് 260 കോടി
11:02 AM Feb 03, 2023 | Deepika.com