തിരുവനന്തപുരം: ബജറ്റവതരണത്തിനിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റ ബാധ്യതയാക്കി. ജിഎസ്ടി വിഹിതം കുറച്ചു.
കേന്ദ്ര അവഗണനക്കിടയിലും ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണന ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണെന്നും ധനമന്ത്രി ചോദിച്ചു.
ബജറ്റില്‍ കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം
09:33 AM Feb 03, 2023 | Deepika.com