കൊച്ചി: നഗരമധ്യത്തിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
08:30 AM Feb 03, 2023 | Deepika.com