തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിലാണ് കാട്ടാനയായ അരിക്കൊന്പൻ ഇറങ്ങിയത്.
അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട് അരിക്കൊന്പൻ ഭാഗികമായി തകർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.
അതിരുവിട്ട് അരിക്കൊന്പൻ; വീട് തകർത്തു
07:02 AM Feb 03, 2023 | Deepika.com