താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ: സാ​യി പ്ര​ണീ​ത് ക്വാ​ർ​ട്ട​റി​ൽ

04:09 AM Feb 03, 2023 | Deepika.com
ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ് മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ ജ​യ​വു​മാ​യി ഇ​ന്ത്യ​യു​ടെ സാ​യി പ്ര​ണീ​ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ കൊ​റി​യ​ൻ താ​രം ഹൈ​യോ​ക്ക് ജി​ൻ ജി​യോ​ണി​നെ തോ​ൽ​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ ജി​യോ​ണി​നെ 24-22, 7-21, 22-20 എ​ന്ന സ്കോ​റി​നാ​ണ് പ്ര​ണീ​ത് തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യ ഗെ​യിം നേ​ടി​യ പ്ര​ണീ​ത് ര​ണ്ടാം ഗെ​യി​മി​ൽ നി​റം മ​ങ്ങി. എ​ങ്കി​ലും പ​ത​റാ​തെ പൊ​രു​തി​യ താ​രം മൂ​ന്നാം ഗെ​യി​മി​ൽ വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.