കണ്ണൂര്‍: കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിനി സരസ്വതിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
മക്കള്‍ ഉപേക്ഷിച്ചതോടെ ദുരിതത്തിലായിരുന്നു സരസ്വതി. വ്രണത്തില്‍ പുഴുവരിച്ചതോടെ കാല് മുറിച്ചുമാറ്റേണ്ട നിലയിലായിരുന്നു. സംഭവം വാർത്തയായതോടെ സരസ്വതിയുടെ സംരക്ഷണം സർക്കാർ എറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു
01:18 AM Feb 03, 2023 | Deepika.com