ക​ണ്ണൂ​രി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

11:19 PM Feb 02, 2023 | Deepika.com
ക​ണ്ണൂ​ർ: പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു. പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ(24), കു​റ്റൂ​ർ സ്വ​ദേ​ശി വീ​ണ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ മ​ധു​സൂ​ദ​ന​ന് പ​രി​ക്കേ​റ്റു. ഫാ​ത്തി​മ​യ്ക്കൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും നി​സാ​ര പ​രി​ക്കു​ക​ളാ​ണ് ഉ​ള്ള​ത്.