മ​ധു വ​ധ​ക്കേ​സ്: അ​മ്മ​യെ​യും ഉ​ദ്യോ​ഗ​സ്ഥ​നെ​യും ശനിയാഴ്ച വി​സ്ത​രി​ക്കും

09:50 PM Feb 02, 2023 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​നെ​യും ശനിയാഴ്ച വി​സ്ത​രി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​വ​രെ ര​ണ്ടു​പേ​രെ​യും വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഭാ​ഗം ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ഒ​ന്നാം​പ്ര​തി ഹു​സൈ​ന്‍റെ മ​ക​ൻ, മ​രു​മ​ക​ൻ, സ​ഹോ​ദ​ര​ൻ എ​ന്നി​വ​രെ വി​സ്ത​രി​ക്കാ​ൻ പ്ര​തി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ലും ഇ​വ​രെ വി​സ്ത​രി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​വ​രെ വെള്ളിയാഴ്ച വി​സ്ത​രി​ക്കും.