തൃ​ശൂ​രി​ല്‍ അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

10:33 AM Feb 02, 2023 | Deepika.com
തൃ​ശൂ​ര്‍: അ​ധ്യാ​പി​ക​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. തൃ​ശൂ​ര്‍ ഗ​ണേ​ശ​മം​ഗ​ല​ത്തെ റി​ട്ട. അ​ധ്യാ​പി​ക വ​സ​ന്ത(76) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​ര്‍ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ത​ല​യ്ക്ക​ടി​യേ​റ്റ നി​ല​യി​ലാ​ണ് വീ​ടി​നു​ള്ളി​ല്‍ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ജ​യ​രാ​ജ് എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.