സി​ദ്ധി​ഖ് കാ​പ്പ​ൻ ജ​യി​ൽ ​മോ​ചി​ത​നാ​യി

09:31 AM Feb 02, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻ ജ​യി​ൽ മോ​ചി​ത​നാ​യി. ര​ണ്ടു കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

പൊ​തു​സ​മൂ​ഹ​ത്തോ​ടും മാ​ധ്യ​മ​സ​മൂ​ഹ​ത്തോ​ടും ന​ന്ദി​യെ​ന്ന് സി​ദ്ധി​ഖ് കാ​പ്പ​ൻ പ്ര​തി​ക​രി​ച്ചു. ഒ​പ്പ​മു​ള്ള നി​ര​പ​രാ​ധി​ക​ൾ ഇ​പ്പോ​ഴും ജ​യി​ലി​നു​ള്ളി​ലാ​ണെ​ന്നും നീ​തി പൂ​ർ​ണ​മാ​യും ല​ഭി​ച്ചെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

27 മാ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം ല​ക്നോ​വി​ലെ ജ​യി​ലി​ൽ നി​ന്നു​മാ​ണ് സി​ദ്ധി​ഖ് കാ​പ്പ​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്.