വ​ർ​ക്ക​ല​യി​ൽ നാ​ല് വ​യ​സു​കാ​രി​ക്ക് മ​ർ​ദ്ദ​നം; മു​ത്ത​ശി​യും അ​ച്ഛ​നും അ​റ​സ്റ്റി​ൽ

10:48 PM Feb 01, 2023 | Deepika.com
വ​ർ​ക്ക​ല: നാ​ലു വ​യ​സു​കാ​രി​യെ മ​ർ​ദ്ദി​ച്ച കേ​സി​ൽ മു​ത്ത​ശി​യും അ​ച്ഛ​നും അ​റ​സ്റ്റി​ൽ. പ്ലേ​സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി​കാ​ണി​ച്ച​തി​ന് കു​ട്ടി​യെ മു​ത്ത​ശി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചിരു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കു​ട്ടി​യെ പി​താ​വും മ​ർ​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

വ​ർ​ക്ക​ല വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ല​യ​ന്‍റെ​കു​ഴി പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. പ​തി​വാ​യി അം​ഗ​ൻ​വാ​ടി​യി​ൽ പോ​കാ​ൻ മ​ടി​കാ​ണി​ച്ച കു​ട്ടി​യെ ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് അ​ടു​ത്തു​ള്ള പ്ലേ ​സ്കൂ​ളി​ൽ ചേ​ർ​ത്ത​ത്.

കു​ട്ടി സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി കാ​ണി​ക്കു​ന്ന​തി​നേ തു​ട​ർ​ന്ന് മു​ത്ത​ശി നി​ര​ന്ത​ര​മാ​യി മ​ർ​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത്ത​ശി കു​ഞ്ഞി​നെ വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. കു​ഞ്ഞി​ന്‍റെ നി​ല​വി​ളി​യും ക​ര​ച്ചി​ലും കേ​ട്ടാ​ണ് അ​യ​ൽ​വാ​സി വീ​ഡി​യോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.