കോട്ടയം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി അഡ്വ. സൈബി ജോസ്. കേസിനു പിന്നിൽ വ്യക്തിവൈരാഗ്യമാണ്. പരാതി നൽകിയത് അഭിഭാഷകരാണ്. കക്ഷികൾ പരാതിനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സൈബി ജോസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സൈബിയുടെ പ്രതികരണം.
ആരോപണങ്ങൾ തള്ളി സൈബി, കേസിന് പിന്നിൽ വ്യക്തിവൈരാഗ്യം
10:17 PM Feb 01, 2023 | Deepika.com