ബ​ജ​റ്റി​ൽ ദ​രി​ദ്ര​രെ​യും തൊ​ഴി​ൽ​ര​ഹി​ത​രേ​യും പ​രി​ഗ​ണി​ച്ചി​ല്ല: പി. ​ചി​ദം​ബ​രം

10:14 PM Feb 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ ദ​രി​ദ്ര​രെ​യും തൊ​ഴി​ൽ​ര​ഹി​ത​രേ​യും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് മു​ൻ​കേ​ന്ദ്ര ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം. ദ​രി​ദ്ര​ർ​ക്കും തൊ​ഴി​ൽ​ര​ഹി​ത​ർ​ക്കും ബ​ജ​റ്റി​ൽ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ധ​ന​മ​ന്ത്രി​യു​ടെ 90 മി​നി​റ്റ് നീ​ണ്ട ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ തൊ​ഴി​ൽ​ര​ഹി​ത​രെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. ദ​രി​ദ്ര​രെ​യാ​വ​ട്ടെ ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. "തൊ​ഴി​ലി​ല്ലാ​യ്മ, ദാ​രി​ദ്ര്യം, അ​സ​മ​ത്വം' എ​ന്ന വാ​ക്കു​ക​ൾ ഒ​രി​ക്ക​ൽ പോ​ലും ഉ​ച്ച​രി​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി​ക്ക് തോ​ന്നി​യി​ല്ല.

ബ​ജ​റ്റി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി എ​ന്താ​ണു​ള്ള​ത്? പ​രോ​ക്ഷ നി​കു​തി വെ​ട്ടി​ക്കു​റ​ച്ചോ? ജി​എ​സ്ടി വെ​ട്ടി​ക്കു​റ​ച്ചോ? പാ​വ​പ്പെ​ട്ട ഇ​ട​ത്ത​ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ, വ​ളം, സി​മ​ന്‍റ് എ​ന്നി​വ​യു​ടെ വി​ല കു​റ​ച്ചോ? പാ​വ​പ്പെ​ട്ട​വ​രെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ എ​ന്താ​ണ് ചെ​യ്ത​ത്? ചി​ദം​ബ​രം ചോ​ദി​ച്ചു.