ഫി​ലി​പ്പൈ​ൻ​സി​ലെ ബാ​ബ​ഗി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

08:57 PM Feb 01, 2023 | Deepika.com
മ​നി​ല: ഫി​ലി​പ്പൈ​ൻ​സി​ലെ സെ​ബു ന​ഗ​ര​ത്തി​ന​ടു​ത്ത് ബാ​ബ​ഗി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

ബാ​ബാ​ഗി​ന്‍റെ പ​ടി​ഞ്ഞാറ്-വ​ട​ക്ക് പ​ടി​ഞ്ഞാ​റാ​ണ് പ്ര​ഭ​വ​സ്ഥാ​നം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.