തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ആക്രമണം. സൈക്കിളിൽ സഞ്ചരിച്ച കുട്ടിയെ കടന്നുപിടിക്കാനാണ് ശ്രമമുണ്ടായത്. ചൊവ്വാഴ്ച രാത്രി മ്യൂസിയം വെള്ളയന്പലം റോഡിലായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിയായ പേയാട് സ്വദേശി മനുവിനെ പോലീസ് പിടികൂടി.
തിരുവനന്തപുരത്ത് പെണ്‍കുട്ടിക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ
08:51 PM Feb 01, 2023 | Deepika.com