മും​ബൈ​യി​ൽ 33 കോ​ടി രൂ​പ​യു​ടെ കൊ​ക്കെ‌​യ്ൻ പി​ടി​കൂ​ടി

07:23 PM Feb 01, 2023 | Deepika.com
മും​ബൈ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സോ​പ്പ് ക​ട്ട​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 33.60 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 3360 ഗ്രാം ​കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി.

എ​ത്യോ​പ്യയി​ലെ അഡിസ് അബാബയിൽ നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.