ബ​ദി​യ​ടു​ക്ക​യി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ, ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല

05:41 PM Feb 01, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: ബ​ദി​യ​ടു​ക്ക ഏ​ൽ​ക്കാ​ന​ത്ത് യു​വ​തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി​നി നീ​തു (28) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി ആ​ന്‍റോ​യെ (32) കാ​ണാ​നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.