ബ​ജ​റ്റ് അവ​ത​ര​ണം തു​ട​ങ്ങി; അ​മൃ​ത​കാ​ല​ത്തെ ആ​ദ്യ ബ​ജ​റ്റെ​ന്ന് ധ​ന​മ​ന്ത്രി

11:20 AM Feb 01, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ​വ​ത​ര​ണം തു​ട​ങ്ങി. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത​കാ​ല​ത്തെ ആ​ദ്യ ബ​ജ​റ്റാ​ണി​തെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. 2047ലെ ​ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള ബ്ലൂ​പ്രി​ന്‍റ് ആ​കും ബ​ജ​റ്റെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

സ​ർ​വ​ത​ല​സ്പ​ർ​ശി​യാ​യ ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. വ​ള​ർ​ച്ച​യു​ടെ ഫ​ലം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.