ഫ്ലൈ​നാ​സ് വി​മാ​ന​ക്ക​മ്പ​നി ഖ​ത്ത​റി​ൽ ലോ​ഞ്ച് ചെ​യ്തു

05:00 AM Feb 01, 2023 | Deepika.com
ദോ​ഹ: ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ ഫ്ലൈ​നാ​സ് ഖ​ത്ത​റി​ൽ ലോ​ഞ്ച് ചെ​യ്തു. സൗ​ദി അ​റേ​ബ്യ​ക്കും ഖ​ത്ത​റി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​ണ് ഫ്ലൈ​നാ​സ്. സ​ർ​വീ​സ് വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​മ്പ​നി ഖ​ത്ത​റി​ൽ ഓ​ഫീ​സ് തു​ട​ങ്ങി​യ​ത്.

എ​വ​ൻ​സ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സു​മാ​യി ചേ​ർ​ന്നാ​ണ് ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2030 ഓ​ടെ 250 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണെ​ന്ന് ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഫ്ലൈ​നാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഇ​ലാ​ഹ് സു​ലൈ​മാ​ൻ അ​ൽ ഈ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കാ​ർ​ക്കും ഫ്ലൈ​നാ​സി​ന്‍റെ സ​ർ​വീ​സു​ക​ൾ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.