പാ​ക്കി​സ്ഥാ​നി​ലെ ബോ​ട്ട് ദു​ര​ന്തം: മ​ര​ണം 51 ആ​യി

02:18 AM Feb 01, 2023 | Deepika.com
പെ​ഷ​വാ​ർ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ത​ൻ​ഡ ഡാം ​ത​ടാ​ക​ത്തി​ൽ ബോ​ട്ട് മു​ങ്ങി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 51 ആ​യി.

ഞാ​യ​റാ​ഴ്ച​യാ​ണു മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ ക​യ​റി​യ ബോ​ട്ട് മു​ങ്ങി​യ​ത്. ആ​റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടാ​നു​ണ്ട്.