മൂ​ന്നാ​റി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് വെ​ട്ടേ​റ്റു

07:16 PM Jan 31, 2023 | Deepika.com
ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ യു​വാ​വ് വി​ദ്യാ​ർ​ഥി​നി​യു​ടെ ത​ല​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ടി​ടി​ഐ വി​ദ്യാ​ർ​ഥി​നി പ്രി​ൻ​സി​ക്ക് ആ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് പ്രി​ൻ​സി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.