ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

05:37 PM Jan 31, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു കി​ലോ​യോ​ളം സ്വ​ർ​ണം പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ശു​ഹൈ​ബ് റ​ഹ്മാ​ൻ, വ​ട​ക​ര സ്വ​ദേ​ശി എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.